Showcase
The photos of Team Jerseys and School uniforms which we fabricated for our valuable customers .

ചിത്രത്തിൽ , സി.വി. ജേക്കബ് മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ പാലാ സെന്റ് തോമസ് കോളജ് ടീം പ്രിൻസിപ്പൽ റവ. ഡോ. ജയിംസ് ജോൺ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ജോജി അലക്സ്, ഡോ. ഡേവിസ് സേവ്യർ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായികവിഭാഗം അധ്യാപകരായ ആഷിഷ് ജോസഫ്, ജിൻസ് കാപ്പൻ, കോച്ച് എസ്. മനോജ് എന്നിവർക്കൊപ്പം.