Gallery News

24 – Oct – 2022 – T20 വേൾഡ് കപ്പിൽ പാക്കിസ്ഥാനോട് തോറ്റ ഏക ക്യാപ്റ്റൻ വിരാടാണ്. പക്ഷെ ധോണിയുടെയും രോഹിത്തിൻറയും ക്യാപ്റ്റൻസിൽ പാക്കിസ്ഥാനോട് കൈ വിട്ട കള തിരിച്ചു പിടിച്ചതും അയാളാണ്. മറ്റുളളവരുടെ ക്യാപ്റ്റൻസിൽ മികവ് പുലർത്താൻ അയാൾ ഉണ്ടായിരുന്നു. അയാളുടെ ക്യാപ്റ്റൻസിയിലും അയാൾ മാത്രമേ ഉളളൂ

ഫുട്ബോൾ ഫാൻസ് മരത്തംക്കോട് ജേഴ്‌സി പ്രകാശനം @cr7 സ്പോർട്സ് ഹബ് മരത്തംകോഡ്.

ശ്രീവിഠോബാ സ്കൂൾ സ്പോർട്സ് &ഗെയിംസ് കുട്ടികൾക്കുള്ള ജേഴ്‌സി ,കായംകുളം പുതിയിടത്തുള്ള രവീസ് ഡിജിറ്റൽ ഹബ് ഉടമയും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ രജനീഷ് രവീസ് സ്കൂൾ HM നു നൽകി നിർവഹിക്കുന്നു