Jersey Specialists Of Kerala

Cart

Your Cart is Empty

Back To Shop

കരാട്ടെ ചാംപ്യൻഷിപ് തൃക്കാക്കര ഷിറ്റോ റിയോ കരാട്ടെ ചാംപ്യൻമാർ

Judo Karate Dress Manufacturers , Ernakulam
Spread the love

എറണാകുളം ജില്ല സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ നേത്യത്വത്തിൽ കാലടിയിൽ നടന്ന ജില്ല കരാട്ടെ ചാംപ്യൻഷിപ്പിൽ തൃക്കാക്കര ഷിറ്റോ റിയോ കരാട്ടെ ( Hind Shito Ryu Karate Do International ) 183 പോയിന്റുകളോടെ ഓവറോൾ ചാംപ്യന്മാരായി .

107 പോയിന്റുകളോടെ കാലടി ഷാവോലിൻ ഇന്റർനാഷനൽ മാർഷൽ ആർട്സ് അസോസിയഷൻ ഷിറ്റോ റിയോ കരാട്ടെ രണ്ടാം സ്ഥാനം നേടി . 34 പോയിന്റുകളോടെ കോതമംഗലം ഷിൻബുഖാൻ കരാട്ടെക്കാണ് മൂന്നാം സ്ഥാനം . 2 ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ, കെഡറ്റ്, ജൂനിയർ, അണ്ടർ 21,സീനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി 554 മത്സരാർഥികളാണു പങ്കെടുത്തത്.

Ernakulam District Sports Karate Championship 2022… OVERALL CHAMPIONS….Team HSKI

കത്ത , കോമിറ്റെ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. മത്സരങ്ങളിലെ ആദ്യ 3 സ്ഥാനക്കാർ നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിൽ മത്സരിക്കും.

*Kudos….!!!* 👏👏👏

*Team Hind Shitoryu Karate – Do International,Thrikkakara*

It’s finally time to celebrate…!!! We have won the *Overall Championship for 2 consecutive years* after scoring the highest points in the championship after securing 30 Gold medals, 17 Silver medals & 11 Bronze medals in the *Ernakulam District Karate Championship 2022* held at *NAS Auditorium, Kalady* on the *8th & 9th October, 2022.*

We would like to congratulate all the participants and medal winners for their hard work, consistency, perseverance and laudable performance which brought them these laurels…!!!

*_Once again, congratulating all the participants and winners for their exemplary performance and laurels…!!_*🏆🏆🏆

Leave a Reply

Your email address will not be published. Required fields are marked *

Cart

Your Cart is Empty

Back To Shop